Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസഞ്ചരിക്കുന്ന...

സഞ്ചരിക്കുന്ന പുസ്തകമേള ആസ്വദിച്ച് കെ.പി.എ ചിൽഡ്രന്‍സ്‌ പാർലമെന്റ് അംഗങ്ങള്‍

text_fields
bookmark_border
സഞ്ചരിക്കുന്ന പുസ്തകമേള ആസ്വദിച്ച് കെ.പി.എ ചിൽഡ്രന്‍സ്‌ പാർലമെന്റ് അംഗങ്ങള്‍
cancel
camera_alt

കെ.​പി.​എ ചി​ൽ​ഡ്ര​ന്‍സ്‌ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍ ‘ലോ​ഗോ​സ് ഹോ​പ്’ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: 150 രാ​ജ്യ തീ​ര​ങ്ങ​ളി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ര്‍ സ​ന്ദ​ര്‍ശി​ച്ച ലോ​ഗോ​സ് ഹോ​പ് എ​ന്ന സ​ഞ്ച​രി​ക്കു​ന്ന പു​സ്ത​ക​മേ​ള കെ.​പി.​എ ചി​ൽ​ഡ്ര​ന്‍സ്‌ പാ​ര്‍ല​മെ​ന്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു. നി​ര​വ​ധി​യാ​യ സാ​മൂ​ഹി​ക വൈ​ജ്ഞാ​നി​ക സ​ന്ദേ​ശ​വും ഊ​ർ​ജ​വും ല​ഭി​ക്കാ​ന്‍ സ​ന്ദ​ര്‍ശ​നം ഉ​പ​കാ​ര​മാ​യെ​ന്നു കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.

പു​സ്ത​ക​ങ്ങ​ളു​ടെ വൈ​വി​ധ്യം, സാ​മൂ​ഹി​ക, പ​രി​സ്ഥി​തി അ​വ​ബോ​ധം എ​ന്നി​വ മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു എ​ന്ന് ചി​ൽ​ഡ്ര​ന്‍സ്‌ പാ​ര്‍ല​മെ​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി മാ​സ്റ്റ​ര്‍ മു​ഹ​മ്മ​ദ് യാ​സീ​ൻ അ​റി​യി​ച്ചു. പാ​ര്‍ല​മെ​ന്‍റ് സെ​ക്ര​ട്ട​റി മാ​സ്റ്റ​ര്‍ അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ്, സ്പീ​ക്ക​ർ ര​മി​ഷ പി. ​ലാ​ൽ, മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ളാ​യ മി​ഷേ​ൽ പ്രി​ൻ​സ്, ദേ​വി​ക അ​നി​ൽ, സ​ന ഫാ​ത്തി​മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കു​ട്ടി​ക​ളോ​ടൊ​പ്പം ര​ക്ഷാ​ക​ര്‍ത്താ​ക്ക​ളും കോ​ഓ​ഡി​നേ​റ്റ​ര്‍ അ​നോ​ജ് മാ​സ്റ്റ​ര്‍, ക​ണ്‍വീ​ന​ര്‍മാ​രാ​യ അ​നി​ൽ​കു​മാ​ർ, റോ​ജി ജോLogos Hope​ൺ, ജ്യോ​തി പ്ര​മോ​ദ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainLogos Hope
News Summary - Logos Hope
Next Story