Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദീർഘകാല പ്രവാസി...

ദീർഘകാല പ്രവാസി നാട്ടിലേക്ക്​ മടങ്ങുന്നു

text_fields
bookmark_border
ദീർഘകാല പ്രവാസി നാട്ടിലേക്ക്​ മടങ്ങുന്നു
cancel

മ​നാ​മ: നാ​ല്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട പ്ര​വാ​സ​ത്തി​ന്​ വി​ട​ന​ൽ​കി എം. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ (55) ശ​നി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും. വ​ട​ക​ര തി​രു​വ​ള്ളൂ​ർ മേ​മ​ഞ്ഞോ​ളി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പ്ര​വാ​സ ജീ​വി​ത കാ​ല​ത്തെ മ​നോ​ഹ​ര ഒാ​ർ​മ​ക​ളു​മാ​യാ​ണ്​ തി​രി​ച്ചു​പോ​കു​ന്ന​ത്.

മു​ഹ​റ​ഖി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ നാ​ട്ടു​കാ​ര​നാ​യ സു​ഹൃ​ത്ത്​ മു​ഖേ​ന​യാ​ണ്​ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്. ബോം​ബെ​യി​ൽ വ​ന്ന്​ അ​വി​ടെ​നി​ന്നാ​ണ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത്. പി​ന്നീ​ട​ങ്ങോ​ട്ട്​ ബ​ഹ്​​റൈ​െൻറ മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച​താ​ണ്​ അ​ബ്​​ദു​റ​ഹ്​​മാ​െൻറ പ്ര​വാ​സ ജീ​വി​ത​വും. അ​തി​വേ​ഗ​ത്തി​ലു​ള്ള ബ​ഹ്​​റൈ​െൻറ വി​ക​സ​ന​ക്കു​തി​പ്പി​ന്​ സാ​ക്ഷി​യാ​ണ്​ ഇ​ദ്ദേ​ഹം.

ബ​ഹ്​​റൈ​നെ​ക്കു​റി​ച്ച്​ ഒ​രു​പി​ടി ന​ല്ല ഒാ​ർ​മ​ക​ളാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െൻറ മ​ന​സ്സി​ലു​ള്ള​ത്. ന​ല്ലൊ​രു ജീ​വി​തം ന​ൽ​കി​യ​തും ഇൗ ​നാ​ടാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​നി നാ​ട്ടി​ൽ കു​ടും​ബ​ത്തി​നൊ​പ്പം ക​ഴി​യു​ക എ​ന്ന ​സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്​ മ​ട​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returns homeLong-term expatriate
News Summary - Long-term expatriate returns home
Next Story