Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൗ ​ഷോ​ർ ബ​ഹ്‌​റൈ​ൻ...

ലൗ ​ഷോ​ർ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ലൗ ​ഷോ​ർ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ
cancel
camera_alt

ലൗ ​ഷോ​ർ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​ഥ​മ യോ​ഗ​ത്തി​ൽ നിന്ന്

മ​നാ​മ: മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളാ​ൽ ജീ​വി​ത്തി​ന്റെ നി​റം കെ​ട്ടു​പോ​യ ഒ​രു​പ​റ്റം ഹ​ത​ഭാ​ഗ്യ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ലൗ​ഷോ​റി​ന്റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലും ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. ബി.​എം.​സി ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന പ്ര​ഥ​മ യോ​ഗ​ത്തി​ൽ ഫ്രാ​ൻ​സി​സ് കൈ​താ​റ​ത്ത് അ​ധ്യ​ക്ഷ​നാ​യി.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ഡോ. ​പി.​വി. ചെ​റി​യാ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, ജോ​സ് കെ.​ടി, കു​ട്ടൂ​സ മു​ണ്ടേ​രി എ​ന്നി​വ​രെ​യും ചെ​യ​ർ​മാ​നാ​യി ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​നെ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ല​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി പീ​റ്റ​ർ സോ​ള​മ​ൻ (പ്ര​സി​ഡ​ന്റ്‌), അ​ൻ​വ​ർ നി​ല​മ്പൂ​ർ, കാ​ത്തു സ​ജീ​ന്ദ്ര​ൻ, മു​സ്ത​ഫ കെ.​പി, പ്ര​ദീ​പ്‌ പ​ത്തെ​രി (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), ഫൈ​സ​ൽ ക​ണ്ടി​താ​ഴ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മ​ണി​ക്കു​ട്ട​ൻ, റി​യാ​സ് വ​യ​നാ​ട് (സെ​ക്ര​ട്ട​റി​മാ​ർ), റ​സാ​ഖ് മൂ​ഴി​ക്ക​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കു​ട്ടൂ​സ മു​ണ്ടേ​രി, അ​സീ​സ് വ​യ​നാ​ട്, പീ​റ്റ​ർ സോ​ള​മ​ൻ, അ​ൻ​വ​ർ നി​ല​മ്പൂ​ർ, കെ.​പി. മു​സ്ത​ഫ, കെ.​പി. ഗ​ഫൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ലൗ​വ് ഷോ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​നീ​ർ സ്വാ​ഗ​ത​വും ഫൈ​സ​ൽ ക​ണ്ടി​താ​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Love Shore Bahrain Chapter Launched
Next Story