Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2024 11:30 AM IST Updated On
date_range 29 April 2024 11:30 AM ISTന്യൂനമർദം: ചൊവ്വാഴ്ച വൈകുന്നേരം മുതൽ മഴക്ക് സാധ്യത
text_fieldsbookmark_border
മനാമ: ന്യൂനമർദം മൂലം ഈ മാസം 30 മുതൽ മേയ് നാലു വരെ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥ വകുപ്പ്.
അസ്ഥിര കാലാവസ്ഥ കുറച്ച് ദിവസം നീണ്ടേക്കാം. പൊതുജനങ്ങൾ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ മാസം ബഹ്റൈനിൽ അടുത്തിടെ സംഭവിച്ചിട്ടില്ലാത്ത രീതിയിൽ കനത്ത മഴയും അസ്ഥിര കാലാവസ്ഥയും നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story