Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​വി​ധ...

വി​വി​ധ ഒാ​ഫ​റു​ക​ളൊ​രു​ക്കി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്

text_fields
bookmark_border
വി​വി​ധ ഒാ​ഫ​റു​ക​ളൊ​രു​ക്കി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്
cancel

മ​നാ​മ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​വി​ധ ഒാ​ഫ​റു​ക​ളൊ​രു​ക്കി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്. വ​സ്​​ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ മു​ത​ലാ​യ​വ​യി​ൽ ഹാ​ഫ്​ പേ​ബാ​ക്ക്​ ഒാ​ഫ​റും ബ്രാ​ൻ​ഡ​ഡ്​ സ​ൺ​ഗ്ലാ​സു​ക​ളി​ൽ 50 ശ​ത​മാ​നം ഇ​ള​വും (ഒ​ക്​​േ​ടാ​ബ​ർ 30ന്​ ​മാ​ത്രം) ല​ഭ്യ​മാ​ണ്. വൈ​ഡ്​ സ്​​ക്രീ​ൻ ടി.​വി, ഹെ​ഡ്​​ഫോ​ൺ, ലാ​പ്​​ടോ​പ്, സ്​​മാ​ർ​ട്ട്​ വി​യ​റ​ബ്​​ൾ​സ്, ഗൃ​ഹോ​പ​ക​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ വി​വി​ധ ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​രി, ധാ​ന്യ​ങ്ങ​ൾ, എ​ണ്ണ, ചീ​സ്, സ്​​നാ​ക്​​സ്, ബി​സ്​​ക​റ്റ്​​സ്​ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മു​ണ്ട്.

ഇ​തി​ന്​ പു​റ​മേ, ഏ​ക​ദി​ന ഒാ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. ചെ​ല​വ​ഴി​ക്കു​ന്ന ഒാ​രോ അ​ഞ്ച്​ ദീ​നാ​റി​നും ഇ-​റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​നും അ​വ​സ​രം ല​ഭി​ക്കും. 100 ദീ​നാ​ർ വ​രെ​യു​ള്ള ഗി​ഫ്​​റ്റ്​ വൗ​ച്ച​റാ​ണ്​ സ​മ്മാ​നം. ന​വം​ബ​ർ 24 വ​രെ വി​വി​ധ ഒാ​ഫ​റു​ക​ൾ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lu Lu Hypermarket
Next Story