Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ബ​ഹ്‌​റൈ​ൻ കോ​മി​ക്...

'ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ൺ' പ്ര​ധാ​ന സ്​​പോ​ൺ​സ​റാ​യി ലു​ലു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ൺ പ്ര​ധാ​ന സ്​​പോ​ൺ​സ​റാ​യി ലു​ലു
cancel

മ​നാ​മ: ഒ​ക്ടോ​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന 'ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ൺ' പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സ​റാ​യി ലു​ലു ഗ്രൂ​പ് ക​രാ​ർ ഒ​പ്പു​വെ​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ് ക​രാ​റി​ൽ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​യും സം​ഘാ​ട​ക​രാ​യ ദ​ല്ല മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ​മാ​രാ​യ ഖാ​ലി​ദ്, സ​ൽ​മാ​ൻ ബു​ഖാ​രി എ​ന്നി​വ​രു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്.

വ​ള​രെ ജ​ന​പ്രീ​തി​നേ​ടി​യ ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ണു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രൂ​പ​വാ​ല പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ന്റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് ഉ​ണ​ർ​വു​ന​ൽ​കു​ന്ന​താ​ണ് പ​രി​പാ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Lulu as main sponsor of 'Bahrain Comic Con'
Next Story