Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 8:16 AM GMT Updated On
date_range 19 Dec 2018 7:29 AM GMT‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ യുനിലിവർ സഹകരണത്തോടെ പ്രചരണവുമായി ലുലു
text_fieldsbookmark_border
മനാമ: വിവിധ ഡിറ്റർജൻറുകളുടെ നിർമാതാക്കളും ലോകത്തെ മുൻനിര എഫ്.എം.സി.ജി കമ്പനികളിലൊന്നുമായ യൂണിലിവറുമായി സഹകരിച്ച് ‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ എന്ന പ്രചരണവുമായി ‘ലുലു’ രംഗത്ത്. ഇതിെൻറ ഭാഗമായി ഏപ്രിൽ മാസത്തിൽ മനാമ മാർക്കറ്റിൽ ശുചീകരണം നടത്തും. ആദ്യഘട്ടമായി മത്സ്യ മാർക്കറ്റ് കഴിഞ്ഞ ദിവസം ശുചീകരിച്ചു. ഇറച്ചി മാർക്കറ്റ് 18 നും പച്ചക്കറി മാർക്കറ്റ് 24 നും ശുചീകരിക്കും. പ്രചരണത്തിെൻറ ഉദ്ഘാടനം ഹിദിൽ യൂനിലെവർ ഗൾഫ് മാനേജിങ് ഡയറക്ടർ സെമ ടി യുക്സെൽ നിർവഹിച്ചു. ലുലു ൈഹപ്പർമാർക്കറ്റ് ബഹ്റൈൻ ആൻറ് ഇൗജിപ്ത് ഡയറക്ടർ ജുസർ രൂപവാല, യൂനിലെവർ ഗൾഫ് ചെയർമാൻ ജാസിം അബ്ദുൽ റഹ്മാൻ അമിൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story