Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2023 5:13 AM GMT Updated On
date_range 13 March 2023 5:13 AM GMTലുലു എക്സ്ചേഞ്ച് വനിതദിനം ആചരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈൻ ലുലു എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വനിതദിനം ആചരിച്ചു. വനിത ജീവനക്കാരെ ആദരിച്ചു. വനിത ജീവനക്കാരുടെ അർപ്പണബോധവും പരിശ്രമങ്ങളും അഭിനന്ദനീയമാണെന്ന് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ഡയറ്റീഷ്യനായ നെയാസ് നഥാലിന്റെ ക്ലാസും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story