Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു എക്സ്ചേഞ്ച്...

ലുലു എക്സ്ചേഞ്ച് പ്രമോഷൻ: രണ്ടാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ലുലു എക്സ്ചേഞ്ച് പ്രമോഷൻ: രണ്ടാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

‘മൈ ​ലു​ലു എ​ക്സ്ചേ​ഞ്ച്​ റെ​മി​റ്റ്​ ആ​ൻ​ഡ് ഷോ​പ്’ പ്ര​മോ​ഷ​​ന്റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാ​മ​ത്​ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു 

Listen to this Article

മനാമ: ലുലു എക്സ്ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ഒരുക്കിയ 'മൈ ലുലു എക്സ്ചേഞ്ച് റെമിറ്റ് ആൻഡ് ഷോപ്' പ്രമോഷന്റെ ഭാഗമായുള്ള രണ്ടാമത് നറുക്കെടുപ്പ് നടത്തി. 125 ഭാഗ്യശാലികൾക്ക് 10 ദീനാർ വീതം മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്.

ജൂലൈ മൂന്നിന് ആരംഭിച്ച് ആഗസ്റ്റ് 11 വരെ നീണ്ടു നിൽക്കുന്ന ഈ പ്രമോഷനിലൂടെ 500 ഭാഗ്യശാലികൾക്കു 5000 ദീനാർ മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് വൗച്ചറുകളാണ് സമ്മാനം.മാസ്റ്റർകാർഡിനോടൊപ്പം ഒത്തുചേർന്ന് ഈ പ്രമോഷൻ നടത്താൻ കഴിഞ്ഞതിലും ഉപഭോക്താക്കൾക്ക് സ്ഥിരമായി റിവാർഡുകൾ കൊടുക്കാൻ സാധിക്കുന്നതിലും സന്തോഷമുണ്ടെന്ന് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

ലുലു എക്സ്ചേഞ്ച് ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ പ്രമോഷനിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മാസ്റ്റർകാർഡ് സീനിയർ വൈസ് പ്രസിഡന്‍റ് ഒമോകെഹിന്റെ അദ്ബാഞ്ഞോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Exchangebahrainbahrain news
News Summary - Lulu Exchange Promotion: Second Draw Winners Announced
Next Story