Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎല്ലാ ഇന്ത്യക്കാർക്കും...

എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ലുലു എക്‌സ്‌ചേഞ്ച്

text_fields
bookmark_border
independence day 2024
cancel

മനാമ: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ, ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ലു​ലു എ​ക്സ്ചേ​ഞ്ച് ഹൃ​ദ​യം​ഗ​മ​മാ​യ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ൽ ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​പ​ര​വു​മാ​യ ബ​ന്ധ​മാ​ണ് ദീ​ർ​ഘ​കാ​ല​മാ​യി ഉ​ള്ള​ത്.

സ​മീ​പ​കാ​ല​ത്താ​യി വ്യാ​പാ​ര സാം​സ്‌​കാ​രി​ക വി​നി​മ​യ​ങ്ങ​ളി​ലൂ​ടെ ഈ ​ബ​ന്ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​നി​ന്റെ സാം​സ്കാ​രി​ക ഘ​ട​ന​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി പ​രി​ണ​മി​ച്ചി​ട്ടു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​ന് വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ക​ഠി​നാ​ധ്വാ​നം ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും സാ​മൂ​ഹി​ക​വി​ക​സ​ന​ത്തി​നും വ​ള​രെ​യേ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത​തും സു​ര​ക്ഷി​ത​വു​മാ​യ ക്രോ​സ്-​ബോ​ർ​ഡ​ർ പേ​യ്‌​മെ​ന്റ് അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​തു വ​ഴി ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചും ഈ ​വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്നു. ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ ബ​ഹ്‌​റൈ​നി​ലെ സ​മ​ഗ്ര ശൃം​ഖ​ല​യി​ലൂ​ടെ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യി പ​ണ​മ​യ​ക്കാ​നും വി​ദേ​ശ ക​റ​ൻ​സി വി​നി​മ​യ​ത്തി​നും പ്ര​വാ​സി​ക​ൾ​ക്കാ​വു​ന്നു.

നൂ​ത​ന​മാ​യ ലു​ലു മ​ണി ആ​പ്പി​ലൂ​ടെ പ​ണ​മ​യ​ക്ക​ൽ മേ​ഖ​ല​യി​ലെ ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​ന്റെ മു​ൻ​നി​ര​യി​ലാ​ണ് ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്. ത​ത്സ​മ​യ വി​നി​മ​യ നി​ര​ക്കു​ക​ൾ നി​രീ​ക്ഷി​ക്കാ​നും കൈ​മാ​റ്റ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്നു.

ഇ​ന്ത്യ​യു​ടെ 78-മ​ത് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ, ലു​ലു എ​ക്സ്ചേ​ഞ്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും പ​രി​ശ്ര​മ​ത്തെ​യും അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

നൂ​ത​ന​വും ല​ളി​ത​വു​മാ​യ സാ​മ്പ​ത്തി​ക വി​നി​മ​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu ExchangeWishesBahrain NewsIndependence Day 2024
News Summary - Lulu Exchange wishes Independence Day
Next Story