Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റ്​ മൂന്നാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റ്​ മൂന്നാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു
cancel

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ മൂ​ന്നാ​മ​ത്​ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. റാം​ലി മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 400 പേ​ർ​ക്ക്​ 25000 ദി​നാ​ർ മൂ​ല്യ​മു​ള്ള ലു​ലു ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.150 പേ​ർ​ക്ക്​ 100 ദി​നാ​റി​െൻറ​യും 150 പേ​ർ​ക്ക്​ 50 ദി​നാ​റി​െൻറ​യും 100 പേ​ർ​ക്ക്​ 25 ദി​നാ​റി​െൻറ​യും ഷോ​പ്പി​ങ്​ കാ​ർ​ഡു​ക​ൾ ല​ഭി​ക്കും.

വി​ജ​യി​ക​ൾ​ക്ക്​ റാം​ലി മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ സെൻറ​റി​ൽ​നി​ന്ന്​ സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്. ഇ​തു​വ​രെ 1200 വി​ജ​യി​ക​ൾ​ക്ക്​ 75,000 ദി​നാ​റി​െൻറ ലു​ലു ഗി​ഫ്​​റ്റ്​ കാ​ർ​ഡു​കാ​ണ്​ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ഷോ​പ്​ ആ​ൻ​ഡ്​​ വി​ൻ ഇ-​റാ​ഫി​ൾ പ്ര​മോ​ഷ​ൻ ഇൗ ​വ​ർ​ഷം അ​വ​സാ​നം വ​രെ തു​ട​രും. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒാ​രോ അ​ഞ്ച്​ ദി​നാ​റി​ന്​ ഷോ​പ്പി​ങ്​ ന​ട​ത്തു​േ​മ്പാ​ഴും ന​റു​ക്കെ​ടു​പ്പി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.www.luluhypermarket.com/en-bh/winners എ​ന്ന വെ​ബ്​​സൈ​റ്റി​ൽ വി​ജ​യി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarketlottery winnerslulu gift card
Next Story