Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു 'ഷോപ്​ ബിഗ്​,...

ലുലു 'ഷോപ്​ ബിഗ്​, വിൻ ബിഗ്​' മൂന്നാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ലുലു ഷോപ്​ ബിഗ്​, വിൻ ബിഗ്​ മൂന്നാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

ലുലു ‘ഷോപ്​ ബിഗ്​, വിൻ ബിഗ്​’ മൂന്നാമത്​ നറുക്കെുപ്പ്​ നടത്തുന്നു 

മനാമ: ലുലു ഹൈപ്പർമാർക്കറ്റ്​ 'ഷോപ്​ ബിഗ്​, വിൻ ബിഗ്​' പ്രമോഷ​​​െൻറ ഭാഗമായ മൂന്നാമത്​ നറുക്കെടുപ്പ്​ റാംലി മാളിൽ നടന്നു. 400 ഭാഗ്യശാലികൾക്ക്​ 25000 ദീനാർ മൂല്യമുള്ള ​ലുലു ഷോപ്പിങ്​ ഗിഫ്​റ്റ്​ കാർഡുകൾ സമ്മാനമായി ലഭിച്ചു. വിജയികൾക്ക്​ റാംലി മാൾ കസ്​റ്റമർ സർവിസ്​ കൗണ്ടറിൽനിന്ന്​ സമ്മാനങ്ങൾ വാങ്ങാവുന്നതാണ്​.

150 പേർക്ക്​ 100 ദീനാറി​​െൻറയും 150 പേർക്ക്​ 50 ദീനാറി​െൻറയും 100 പേർക്ക്​ 25 ദീനാറി​െൻറയും ഗിഫ്​റ്റ്​ കാർഡുകളാണ്​ ലഭിച്ചത്​. ഇതുവരെ 1200 ഭാഗ്യശാലികൾക്ക്​ 75,000 ദീനാർ മൂല്യമുള്ള ഷോപ്പിങ്​ കാർഡുകളാണ്​ സമ്മാനമായി നൽകിയത്​. www.luluhypermarket.com/en-bh/winners# എന്ന ലിങ്കിൽ വിജയികളുടെ വിവരങ്ങൾ അറിയാം. 'ഷോപ്​ ബിഗ്​, വിൻ ബിഗ്​' ​ഒാഫർ ​ജൂലൈ ഏഴ്​ വരെ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluLulu HypermarketShop BigWin Big
News Summary - Lulu ‘Shop Big, Win Big’ announces third lottery winners
Next Story