Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​ഫ് ബ​ഹ്റൈ​ൻ പു​തി​യ...

മാ​ഫ് ബ​ഹ്റൈ​ൻ പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി
cancel
camera_alt

മാ​ഫ് ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി

മ​നാ​മ: മ​ട​പ്പ​ള്ളി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ (മാ​ഫ്) ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ അ​ൽ ഹൂ​റ മു​ബാ​റ​ക് പ്ലാ​സ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ക​മ്മി​റ്റി​യു​ടെ ട്ര​ഷ​റ​ർ അ​നീ​ഷ് ടി.​കെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി വി​നീ​ഷ് വി​ജ​യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​നീ​ഷ് ടി.​കെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു.

അ​നി​ൽ മ​ട​പ്പ​ള്ളി, ശ​ശി അ​ക്ക​രാ​ൽ എ​ന്നി​വ​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​മ്മി​റ്റി​യി​ൽ അ​നീ​ഷ് ടി.​കെ (പ്ര​സി​ഡ​ന്‍റ്), വി​നീ​ഷ് വി​ജ​യ​ൻ (സെ​ക്ര​ട്ട​റി), രൂ​പേ​ഷ് ഉ​രാ​ളു​ങ്ക​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നീ​ർ മു​ക്കാ​ളി വൈ​സ് പ്ര​സി​ഡ​ന്റും സു​രേ​ഷ് പി.​വി ജോ. ​സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: പ്ര​മോ​ദ് കു​മാ​ർ (എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് സെ​ക്ര​ട്ട​റി), സ​ജി​ത്ത് കെ.​ടി, രാ​ജ​ൻ എ.​കെ, സു​നി​ൽ കെ.​പി (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന മു​പ്പ​ത് അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Maaf Bahrain Elects New Executive Committee
Next Story