Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ദ്റ​സ പൊ​തു​പ​രീ​ക്ഷ...

മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
cancel

മ​നാ​മ: കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ൽ ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യി​ൽ ബ​ഹ്റൈ​നി​ലെ ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​യി​ൽ​നി​ന്നു വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഹെ​ഡ് എം.​എം. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി അ​നു​മോ​ദ​ന സ​ന്ദേ​ശം ന​ൽ​കി.

എ ​പ്ല​സ് നേ​ടി​യ ഇ​ഷാ​ൻ മു​ഹ​മ്മ​ദ്, ഹി​ബ ഹം​ദു​ല്ല, സ​ഹ​ല ഹാ​ജ​റ ഇ​ർ​ഷാ​ദ്, ജ​ന്ന​ത്ത് നൗ​ഫ​ൽ, ഹൈ​ഫ അ​ബ്ദു​ൽ ഹ​ഖ് എ​ന്നി​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ൾ ഇ.​കെ. സ​ലീം, അ​ഹ്മ​ദ് റ​ഫീ​ഖ്, സ​ഈ​ദ റ​ഫീ​ഖ്, മൊ​യ്തു കാ​ഞ്ഞി​രോ​ട് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി.​പി. ജാ​സി​ർ, ജ​മാ​ൽ ഇ​രി​ങ്ങ​ൽ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്സ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മ​നാ​മ മ​ദ്റ​സ പി.​ടി.​എ പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് അ​ബ്ദു​ല്ല, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ശൈ​ഖ ഫാ​തി​മ, ഹ​നാ​ൻ അ​ബ്ദു​മ​നാ​ഫ്, ഹ​ന്ന​ത്ത് നൗ​ഫ​ൽ, മി​ന്ന​ത്ത് നൗ​ഫ​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. ദി​യ ന​സീ​മി​ന്‍റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ അ​ഡ്മി​ൻ ഹെ​ഡ് എ.​എം. ഷാ​ന​വാ​സ് സ്വാ​ഗ​ത​വും അ​സി. അ​ഡ്മി​ൻ സ​ക്കീ​ർ ഹു​സൈ​ൻ സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു. ഷൗ​ക്ക​ത്ത​ലി, പി.​എം. അ​ശ്റ​ഫ്, സ​മീ​റ നൗ​ഷാ​ദ്, ഫ​ർ​സാ​ന, സ​ക്കി​യ സ​മീ​ർ, ഫാ​ഹി​സ മ​ങ്ങാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnersMadrasa Public Examination
Next Story