Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഹാ​ത്മാ​ഗാ​ന്ധി...

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു
cancel
camera_alt

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

മ​നാ​മ: ബ​ഹ്റൈ​ൻ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 75ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹു​സ്വ​ര ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഈ ​ഓ​ർ​മ​ദി​നം ക​രു​ത്തു​പ​ക​ര​ട്ടെ​യെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു കു​ഞ്ഞി​രാ​മ​ൻ, അ​നി​ൽ തി​രു​വ​ല്ല, വി​നോ​ദ് ഡാ​നി​യേ​ൽ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തോ​മ​സ് ഫി​ലി​പ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ജി ജോ​ർ​ജ്, വി​നോ​ദ്, അ​ഷ​റ​ഫ്, മു​ജീ​ബ്, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiCultural Forumassassinated
News Summary - Cultural Forum observed Mahatma Gandhi assassinated
Next Story