Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈ​ത്രി ബ​ഹ്‌​റൈ​ൻ...

മൈ​ത്രി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
iftar feast
cancel
camera_alt

മൈ​ത്രി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ വി​രു​ന്നി​ൽ​നി​ന്ന്

മ​നാ​മ: ഉ​മ്മു​ൽ ഹ​സം ബാ​ങ്കോ​ക് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ മൈ​ത്രി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. മൈ​ത്രി ബ​ഹ്‌​റൈ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക- സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ ആ​മു​ഖ​വും പ​റ​ഞ്ഞു. സെ​യ്ദ് ബാ​ഫ​ഖി പൂ​ക്കോ​യ ത​ങ്ങ​ൾ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ൽ ഹി​ലാ​ൽ പ്ര​തി​നി​ധി പ്യാ​രി​ലാ​ൽ, കിം​സ് ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ താ​രി​ഖ് ന​ജീ​ബ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി സ​ലിം, ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം, ഉ​മ്മ​ർ പാ​നാ​യി​ക്കു​ളം, മു​സ്ത​ഫ പ​ട്ടാ​മ്പി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്വി, നി​സാ​ർ കൊ​ല്ലം, ഷി​ബു പ​ത്ത​നം​തി​ട്ട, അ​ബ്ദു​ൽ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ർ ഹു​സൈ​ൻ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷ​ബീ​ർ ക്ലാ​പ്പ​ന, ഷി​നു താ​ജു​ദ്ദീ​ൻ, കോ​യി​വി​ള മു​ഹ​മ്മ​ദ്‌​കു​ഞ്ഞ്, അ​ൻ​വ​ർ ശൂ​ര​നാ​ട്, ഷ​മീ​ർ ഖാ​ൻ, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ജ​ഹാ​ൻ, ഷി​ബു ബ​ഷീ​ർ, മാ​നോ​ജ് ജ​മാ​ൽ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIftar Feast
News Summary - Maitri Bahrain Iftar Feast
Next Story