Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ബാ​ർ ഫെ​സ്​​റ്റ്​...

മ​ല​ബാ​ർ ഫെ​സ്​​റ്റ്​ ചി​ത്ര​ര​ച​ന (വാ​ട്ട​ർ ക​ള​ർ) മ​ത്സ​രം ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
മ​ല​ബാ​ർ ഫെ​സ്​​റ്റ്​ ചി​ത്ര​ര​ച​ന (വാ​ട്ട​ർ ക​ള​ർ) മ​ത്സ​രം ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
cancel

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ഡി​സം​ബ​ർ 31ന്​ ​ന​ട​ത്തു​ന്ന ന​ട​ത്തു​ന്നു. മ​ല​ബാ​ർ സ​മ​ര​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രി​ക്ക​ണം ര​ച​ന​ക​ൾ. 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഡി​സം​ബ​ർ 27നു ​മു​മ്പ്​ youthindiabahrain@gmail.com എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ +973 33497724 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലോ അ​യ​ക്കാം. ​െത​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ എ​ക്​​സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +97333497724 എ​ന്ന വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaMalabar FestDrawing (Watercolor) ContestRegistration Started
News Summary - Malabar Fest Drawing (Watercolor) Contest Registration Started
Next Story