Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2021 5:16 PM GMT Updated On
date_range 5 March 2021 5:16 PM GMTമലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വളാഞ്ചേരി ഇരിമ്പിളിയം മേങ്കരി പുത്തൻവീട്ടിൽ പി.പി മുഹമ്മദ് (66) ആണ് മരിച്ചത്.
ഡെൽമൺ ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം 30 വർഷത്തോളമായി ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: സാബിറ. മക്കൾ: ഹസീന, ആസിഫ. സഹോദരങ്ങൾ: തിത്തിക്കുട്ടി, ബിയ്യൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story