Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി ച​ങ്ങാ​തി​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
malarvadi changathikkoottam
cancel
camera_alt

മ​ല​ർ​വാ​ടി സി​ഞ്ച് യൂ​നി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ർ​വാ​ടി ച​ങ്ങാ​തി​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന്

മ​നാ​മ: മ​ല​ർ​വാ​ടി സി​ഞ്ച് യൂ​നി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്കു​വേ​ണ്ടി ‘ച​ങ്ങാ​തി​ക്കൂ​ട്ടം’ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളി​ലെ ക​ലാ-​കാ​യി​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നും ഉ​ത​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് മ​ല​ർ​വാ​ടി സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്. മു​ഹ​മ്മ​ദ് ഷാ​ജി ടി ​കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സ്വ​ന്തം ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​തി​രു​ക​ളി​ല്ലാ​ത്ത സാ​ധ്യ​ത​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​ണ​ർ​ത്തി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​ളി​ക​ളും കു​ട്ടി​ക​ൾ​ക്ക് ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യി. മ​ല​ർ​വാ​ടി ബാ​ല​സം​ഘം ക്യാ​പ്റ്റ​നാ​യി ത​ഹി​യ്യ ഫാ​റൂ​ഖ്, വൈ​സ് ക്യാ​പ്റ്റ​നാ​യി ഷി​സ ഷാ​ജി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗ​ഫൂ​ർ മു​ക്കു​ത​ല, മു​ഹ​മ്മ​ദ് ശ​മ്മാ​സ്, ന​ദീ​റ ഷാ​ജി, ന​സീ​മ മു​ഹ്‍യി​ദ്ദീ​ൻ, സു​ആ​ദ ഇ​ബ്രാ​ഹിം, സു​നീ​റ, റൈ​ഹാ​ന​ത്ത്, ത​ഹാ​നി, വ​ഹീ​ദ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malarvadiBahrain News
News Summary - Malaravdi Changathikkoottam
Next Story