Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​ഴ​ൽ

നി​ഴ​ൽ

text_fields
bookmark_border
നി​ഴ​ൽ
cancel

കി​ര​ണ​ത്തി​ൽ സൃ​ഷ്ടി നീ​യേ

അ​ൽ​പ​മാം ഈ ​ആ​യു​സ്സി​ൽ

എ​ന്നെ സ്നേ​ഹി​ച്ചി​ടാ​ൻ നീ ​മാ​ത്രം

നാ​ളെ​യി​ൽ എ​ൻ ജീ​വി​ത

ന​ട​ന​മാ​ടി​ത്തീ​ർ​ത്തി​ടു​വാ​ൻ

രൂ​പ​വും ഭാ​വ​വും വ​ര​ച്ചെ​ന്നെ

മൗ​ന​മാ​യി പു​ണ​രു​ന്ന സ്വ​രൂ​പം

കാ​ഴ്ച​യി​ൽ എ​ൻ തോ​ഴ​നാ​യി

ദി​ശ​യും ന​ട​പ്പും എ​ന്ന​രി​കി​ൽ

മാ​യു​ന്ന ശോ​ഭ​യി​ൽ പാ​ത്തും

പ​തു​ങ്ങി​യും, തെ​ളി​ഞ്ഞും

കൂ​ടെ തി​ര​ശ്ശീ​ല​ക്ക് പി​ന്നി​ലെ

ഇ​രു​ട്ടി​ൽ ക​ൺ മൂ​ടി​യും

ക​ല​ർ​പ്പി​ല്ലാ ക​ണ്ണീ​ർ​പോ​ലെ

എ​ന്നെ പു​ണ​രു​ന്ന നി​ൻ യൗ​വ​നം

എ​ന്റെ കൂ​ടെ ആ​ടി തി​മി​ർ​ത്തും

ത​നി​ച്ചാ​യ നേ​ര​ത്തെ​ൻ കൂ​ടെ

വ​ഞ്ച​ന​യും ഭോ​ഷ്‌​കു​മി​ല്ലാ​ത്ത-

നി​ൻ ജീ​വ​ൻ എ​ന്നി​ല​ലി​ഞ്ഞീ​ടു​ന്നു

യാ​ത്ര​യി​ൽ കൊ​ഴി​ഞ്ഞി​ടു​മ്പോ​ൾ

ഒ​പ്പം അ​ഗ്നി​യി​ൽ അ​മ​രു​വാ​ൻ

എ​ൻ നി​ഴ​ലെ നീ ​മാ​ത്രം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam PoemBahrain News
News Summary - Malayalam Poem
Next Story