Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​യാ​ള പ​ഠ​ന ക​ള​രി ...

മ​ല​യാ​ള പ​ഠ​ന ക​ള​രി അ​ക്ഷ​ര​ജ്യോ​തി 2024ന് ​തു​ട​ക്കം

text_fields
bookmark_border
Malayalam Study camp
cancel
camera_alt

സെ​ന്റ് പോ​ള്‍സ് മാ​ര്‍ത്തോ​മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്റെ മ​ല​യാ​ള പ​ഠ​ന ക​ള​രി അ​ക്ഷ​ര​ജ്യോ​തി 2024ൽ​നി​ന്ന്

മ​നാ​മ: മ​ല​യാ​ള​ഭാ​ഷ​യു​ടെ മാ​ധു​ര്യം നു​ക​ര്‍ന്നു​കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ഹ്റൈ​ന്‍ സെ​ന്റ് പോ​ള്‍സ് മാ​ര്‍ത്തോ​മാ യു​വ​ജ​ന​സ​ഖ്യം ന​ട​ത്തി​വ​രാ​റു​ള്ള അ​വ​ധി​ക്കാ​ല മ​ല​യാ​ള പ​ഠ​ന ക​ള​രി അ​ക്ഷ​ര​ജ്യോ​തി 2024നു ​തു​ട​ക്ക​മാ​യി. മാ​തൃ​മ​ല​യാ​ളം എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി​യോ​ടൊ​പ്പം ചെ​റു​ഗാ​ന​ങ്ങ​ള്‍, ക​ഥ​ക​ള്‍, ക​ട​ങ്ക​ഥ​ക​ള്‍, ക​വി​ത​ക​ള്‍, ക​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

യോ​ഗ​ത്തി​ല്‍ റ​വ. മാ​ത്യു ചാ​ക്കോ (പ്ര​സി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന സ​ഖ്യം ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യും അ​ക്ഷ​ര ജ്യോ​തി ക​ണ്‍വീ​ന​റു​മാ​യ ഏ​ജി ആ​നി ഉ​മ്മ​ൻ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ക​ഥാ​കൃ​ത്തും പു​സ്ത​ക​ര​ച​യി​താ​വു​മാ​യ അ​ദ​ർ​ശ് മാ​ധ​വ​ൻ​കു​ട്ടി അ​ക്ഷ​ര​ജ്യോ​തി 2024 ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ സാ​മു​വ​ൽ അ​നി​യ​ൻ ക്ലാ​സു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ദ്ദേ​ഹം എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി​യ തീം​സോ​ങ് ആ​ല​പി​ച്ചു.

യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി ജെ​ഫി​ൻ സാ​നി അ​ല​ക്സ് ന​ന്ദി അ​റി​യി​ച്ചു. അ​ക്ഷ​ര ജ്യോ​തി​യു​ടെ ക​ണ്‍വീ​ന​റാ​യി ഏ​ജി ആ​നി ഉ​മ്മ​ൻ, ജെ​ഫി​ൻ ഡാ​നി അ​ല​ക്സ് എ​ന്നി​വ​ര്‍ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ക്ഷ​ര ജ്യോ​തി ക്ലാ​സു​ക​ള്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 11 മ​ണി മു​ത​ല്‍ ഒ​രു മ​ണി വ​രെ ആ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Study campAksharajyoti 2024
News Summary - Malayalam Study camp Aksharajyoti will start in 2024
Next Story