Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅയർലൻഡും കേരളവുമായുള്ള...

അയർലൻഡും കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന്​ മലയാളി കൗൺസിലർ

text_fields
bookmark_border
അയർലൻഡും കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന്​ മലയാളി കൗൺസിലർ
cancel
camera_alt??????? ?????? ?????? ?????? ?????? ??????????? ???? ?????????? ??????????????????? ??????????????
മനാമ: അയർലൻഡും കേരളവുമായുള്ള ബന്ധം കുടുതൽ മെച്ചപ്പെടുത്താൻ ശ്രമം നടത്തുമെന്ന്​ സൗത്ത്​ ഡബ്ലിൻ കൗണ്ടി കൗൺസിൽ അംഗവും മലയാളിയുമായ ബേബി പേരേപ്പാടൻ പറഞ്ഞു. മലയാളി നഴ്​സുമാർക്ക്​ അയർലൻഡിൽ അവസരങ്ങളുണ്ട്​. ഇപ്പോൾ റിക്രൂട്ട്​മ​െൻറ്​ അൽപം കുറച്ചിരിക്കുകയാണെങ്കിലും ഭാവിയിൽ സാധ്യതകൾ ഉണ്ടെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അയർലൻഡിൽ 40,000ത്തോളം മലയാളികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കൗൺസിലറായ ബ്രയാൻ ലോലർക്കൊപ്പം ബഹ്​റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത ദിവസംതന്നെ ഇരുവരും കേരളത്തിലെത്തും. പ്രമുഖ നേതാക്കളുമായി ചർച്ച നടത്തും. അയർലൻഡിലെ ഭരണകക്ഷിയായ ഫിനഗേൾ അംഗമാണ്​ അങ്കമാലി സ്വദേശിയായ ബേബി പേരേപ്പാടൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalee council
News Summary - malayalee council-bahrain-gulf news
Next Story