Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 9:22 AM IST Updated On
date_range 11 Nov 2020 9:22 AM ISTകോവിഡ് ബാധിച്ച് മലയാളി മരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട മൈലപ്ര വല്യക്കര വീട്ടിൽ മത്തായി ഫിലിപ്പോസിെൻറ മകൻ ജോർജ് ഫിലിപ്പോസാണ് (44) മരിച്ചത്. അലൂമിനിയം ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: മേരി. ഭാര്യ: ഷൈനി. മക്കൾ: ജിൻസ, അൻസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story