Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലയാളി മംസ് പായസ...

മലയാളി മംസ് പായസ മത്സരം

text_fields
bookmark_border
മലയാളി മംസ് പായസ മത്സരം
cancel
camera_alt

ആ​ദി​യ ന​ബീ​ൽ, ജം​ഷ​ന, സോ​ണി​യ വി​നു, സി​യാ​ന സ​മീ​ർ

മ​നാ​മ: മ​ല​യാ​ളി മം​സ് മി​ഡി​ൽ ഈ​സ്​​റ്റ്​ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പാ​യ​സം മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​ദി​യ ന​ബീ​ൽ ഒ​ന്നാം സ്ഥാ​ന​വും ജം​ഷ​ന ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സി​യാ​ന സ​മീ​ർ, സോ​ണി​യ വി​നു എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. സു​ബൈ​ർ ട്രേ​ഡി​ങ്​ മാ​ളു​സ് ഫു​ഡ്​​സ്​ ആ​ണ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം സ്പോ​ൺ​സ​ർ ചെ​യ്​​ത​ത്. പ​ങ്കെ​ടു​ത്ത​വ​രെ​യും വി​ജ​യി​ക​ളെ​യും സം​ഘാ​ട​ക​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain newsMalayalee MumsPayasam Competition
Next Story