Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2024 11:03 PM IST Updated On
date_range 23 Oct 2024 11:03 PM ISTവിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
text_fieldsbookmark_border
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ രേവതി (34) ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.
പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി. ആർ.എഫിന്റെയും ഹോപ് ബഹ്റൈന്റെയും ആഭിമുഖ്യത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story