Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ലേ​ഷ്യ ഓ​പ​ൺ ടി20...

മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​; കി​രീ​ടം നേ​ടി​യ ബ​ഹ്​​റൈ​ൻ ടീ​മി​ന്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്​

text_fields
bookmark_border
Malaysia Open T20 International
cancel
camera_alt

മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ക്രി​ക്ക​റ്റ്​ കി​രീ​ടം നേ​ടി​യ ബ​ഹ്​​റൈ​ൻ ടീ​മി​ന്​ ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ

എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: ക്വാ​ലാ​ലം​പു​രി​ൽ ന​ട​ന്ന മ​ലേ​ഷ്യ ഓ​പ​ൺ ടി20 ​ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ ബ​ഹ്​​റൈ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം. ബ​ഹ്​​റൈ​ൻ ക്രി​ക്ക​റ്റ്​ ഫെ​ഡ​റേ​ഷ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ മ​ൻ​സൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.

ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​ക്കെ​തി​രെ എ​ട്ട് വി​ക്ക​റ്റി​നാ​ണ്​ വി​ജ​യം കൈ​വ​രി​ച്ച​ത്. ക​ളി​ച്ച എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച മു​ന്നേ​റ്റം നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ച ടീ​മി​ന്‍റെ വി​ജ​യം ക​രി​യ​റി​ലെ ത​ന്നെ മി​ക​ച്ച നേ​ട്ട​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampionshipBahrain NewsMalaysia Open T20 International
News Summary - Malaysia Open T20 Cricket Championship- A warm welcome to the Bahraini team that won the crown
Next Story