Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ...

ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​റി​ൽ​നി​ന്ന് മ​ലേ​ഷ്യ​ൻ രാ​ജാ​വ്​ നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു

text_fields
bookmark_border

മ​നാ​മ: മ​ലേ​ഷ്യ​യി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​വ​ലീ​ദ്​ ഖ​ലീ​ഫ അ​ൽ​മാ​നി​ഇ​ൽ​നി​ന്ന് മ​ലേ​ഷ്യ​ൻ രാ​ജാ​വ്​ സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹിം ബി​ൻ മ​ർ​ഹും സു​ൽ​ത്താ​ൻ ഇ​സ്​​ക​ന്ത​ർ നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു. ​ക്വ​ലാ​ലം​പു​രി​ലെ ഇ​സ്​​താ​ന നി​ഗാ​രാ​ റോ​യ​ൽ പാ​ല​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ സു​ൽ​ത്താ​ന്​ നേ​ർ​ന്ന അ​ദ്ദേ​ഹം, രാ​ജ്യ​ത്തി​ന്​ കൂ​ടു​ത​ൽ ഉ​യ​ർ​ച്ച​യും വ​ള​ർ​ച്ച​യും നേ​ടാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Malaysian king received appointment documents from Bahrain Ambassador
Next Story