Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രാധാന്യം കഴിവ്​...

പ്രാധാന്യം കഴിവ്​ മെച്ചപ്പെടുത്തുന്നതിൽ -കിമി റൈക്കോണൻ

text_fields
bookmark_border
പ്രാധാന്യം കഴിവ്​ മെച്ചപ്പെടുത്തുന്നതിൽ -കിമി റൈക്കോണൻ
cancel

മനാമ: മത്​സരത്തിൽ മുന്നിൽ എത്തുക എന്നതിനൊപ്പം സ്വന്തം പ്രതിഭയെ നവീകരിക്കുക എന്നതാണ്​ ഒാരോ മത്​സരത്തിലൂടെയും താൻ ലക്ഷ്യമിടുന്നതെന്ന്​ പ്രസിദ്ധ കാർ റേസിംങ്​ ചാമ്പ്യനും ​േഫാർമുല വൺ മത്​സരാർഥിയുമായ കിമി റൈക്കോൺ പറഞ്ഞു. ഫോർമുല വണ്ണി​​​െൻറ ഭാഗമായ വാർത്തസമ്മേളനത്തിലാണ്​ അദ്ദേഹം ത​​​െൻറ നിലപാട്​ വ്യക്തമാക്കിയത്​.

ഫിൻലാൻറുകാരനും ഫെറാരി ടീം അംഗവുമായ അദ്ദേഹം ഫോർമുല വണ്ണി​​​െൻറ പോയ വർഷങ്ങളിലെയും ശ്രദ്ധേയ താരമാണ്​. കാർ ഒാട്ടത്തിൽ ഒന്നാമനോ അല്ലെങ്കിൽ പത്താമനോ ആകുക എന്നതിനെക്കാൾ പ്രാധാന്യം സ്വന്തം കഴിവ്​ വർധിപ്പിക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുക എന്നതിലുമുണ്ടെന്ന്​ താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു. പ്രശാന്തസ​ുന്ദരമായ ഇൗ വാരാന്ത്യമാണിതെന്ന്​ പറഞ്ഞ അദ്ദേഹം നല്ല അന്തരീക്ഷമാണുള്ളതെന്നും മികച്ച പ്രകടനം നടത്താനുള്ള പരിശീലനമാണ്​ കഴിഞ്ഞ നാളുകളിൽ പൂർത്തിയാക്കിയതെന്നും വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ സംബന്​ധിച്ച വാൽറ്റേരി ബോട്ടസ്​ മത്​സരത്തിൽ പ​െങ്കടുക്കുന്നത്​ യാതൊരു ആശങ്കകളും ഇല്ലാതെയാണെന്നും അറിയിച്ചു. സ്​പയിൻകാരനായ ഫെർണാണ്ടോ അലൻസോ ഫോർമുല വണ്ണിൽ മികച്ച വിജയ താൻ കാണുന്നതായി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmanamamalayalam news
News Summary - manama-bahrain-gulf news
Next Story