Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമ സെൻട്രൽ...

മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ലോഗോ ഡെ​പ്യൂ​ട്ടി സ്പീ​ക്കർ​ പ്രകാശനം ചെയ്തു

text_fields
bookmark_border
മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ലോഗോ ഡെ​പ്യൂ​ട്ടി സ്പീ​ക്കർ​ പ്രകാശനം ചെയ്തു
cancel
camera_alt

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും പ്ര​ഫ​ഷ​ന​ൽ വ​ള​ർ​ച്ച​ക്കും​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​സി.​എം.​എ ബ​ഹ്‌​റൈ​ന്റെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം മ​നാ​മ​യി​ൽ ന​ട​ന്നു. മ​നാ​മ എം.​പി​യും ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റി​ന്റെ ര​ണ്ടാ​മ​ത്തെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ അ​ഹ​മ്മ​ദ് അ​ബ്ദു​ൽ​വാ​ഹെ​ദ് ഖ​രാ​ത്ത പു​തി​യ ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഡോ. ​സ​ലാം മ​മ്പാ​ട്ടു​മൂ​ല, സെ​ക്ര​ട്ട​റി അ​നീ​സ് ബാ​ബു, ട്ര​ഷ​റ​ർ ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, അ​സി ട്ര​ഷ​റ​ർ ശ്രീ​ജി​ഷ് വ​ട​ക​ര, ജോ. ​സെ​ക്ര​ട്ട​റി ഷ​ഫീ​ൽ യൂ​സു​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ മു​നീ​ർ വാ​ല്യ​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്റ് മ​ജീ​ദ് ടി.​പി, മെം​ബ​ർ​ഷി​പ് ക​ൺ​വീ​ന​ർ മു​ജീ​ബ് റ​ഹ്‌​മാ​ൻ ദ​രാ​സി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deputy SpeakerlogoreleaseBahrain News
News Summary - Manama Central Market Association logo was released by the Deputy Speaker
Next Story