Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നാ​മ ഈ​ദ്‌​ഗാ​ഹ്‌:...

മ​നാ​മ ഈ​ദ്‌​ഗാ​ഹ്‌: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
Eid Gah
cancel

മ​നാ​മ: മ​നാ​മ​യി​ൽ സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ്‌​ഗാ​ഹി​ന്റെ സം​ഘാ​ട​ന​ത്തി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

മ​നാ​മ ഗോ​ൾ​ഡ്‌ സി​റ്റി​ക്ക്‌ മു​ൻ​വ​ശ​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി (ബ​ല​ദി​യ്യ) കോ​മ്പൗ​ണ്ടി​ലാ​ണ്‌ ഈ​ദ്‌​ഗാ​ഹ്‌ ന​ട​ക്കു​ന്ന​ത്‌. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സൈ​ഫു​ല്ല ഖാ​സിം, ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മ​ജീ​ദ്‌ തെ​രു​വ​ത്ത്‌, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​സ്സ​ലാം ബേ​പ്പൂ​ർ. ക​ൺ​വീ​ന​ർ​മാ​ർ ഹി​ഷാം കെ.​ഹ​മ​ദ്‌, മു​ഹ​മ്മ​ദ്‌ ശാ​നി​ദ്‌ വ​യ​നാ​ട്‌, ആ​രി​ഫ്‌ അ​ഹ​മ​ദ്‌, സ​ഹീ​ദ്‌ പു​തി​യ​ങ്ങാ​ടി. കോ​ഓ​ഡി​നേ​ഷ​ൻ: മു​ജീ​ബു​റ​ഹ്മാ​ൻ എ​ട​ച്ചേ​രി. പ​ബ്ലി​സി​റ്റി: മു​ബാ​റ​ക്‌ വി.​കെ, ബാ​സി​ത്‌ വി​ല്യാ​പ്പ​ള്ളി, ഷ​റ​ഫു​ദ്ദീ​ൻ അ​ടൂ​ർ, അ​ബ്ദു​ല്ല പു​തി​യ​ങ്ങാ​ടി. റി​ഫ്ര​ഷ്മെ​ന്റ്‌: യൂ​സു​ഫ്‌ കെ.​പി, ആ​ഷി​ഖ്‌ പി.​എ​ൻ.​പി. റ​വ​ന്യു: ഫാ​റൂ​ഖ്‌ മാ​ട്ടൂ​ൽ, ഇ​ഖ്ബാ​ൽ കാ​ഞ്ഞ​ങ്ങാ​ട്‌. ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്‌: അ​നൂ​പ്‌ തി​രൂ​ർ, മാ​യ​ൻ. ലേ​ഡീ​സ്‌ കേ​ർ: ഖ​മ​റു​ന്നി​സ അ​ബ്ദു​ൽ മ​ജീ​ദ്‌, സ​ബീ​ല യൂ​സു​ഫ്‌, ഷ​ക്കീ​ല ഫാ​റൂ​ഖ്‌, സ​മീ​റ അ​നൂ​പ്‌, ബി​നൂ​ഷ തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ സൈ​ഫു​ള്ള ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ മേ​ല​ടി സ്വാ​ഗ​ത​വും അ​ബ്ദു​സ്സ​ലാം ബേ​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Gah
News Summary - Manama Eidgah: Welcome team formed
Next Story