Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമ തീപിടിത്തം;...

മനാമ തീപിടിത്തം; ഇരകൾക്ക് ബി.കെ.എസ്.എഫ് ന്റെ കൈത്താങ്ങ്

text_fields
bookmark_border
BKSF
cancel
camera_alt

ബി.കെ.എസ്.എഫ് ഗിഫ്റ്റ് വൗച്ചറുകൾ കൈമാറുന്നു

മനാമ: മനാമ ഓൾഡ് സൂഖിലുണ്ടായ തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഗിഫ്റ്റ് വൗചറുകൾ വിതരണം ചെയ്തു.കൺവീനർ ഹാരിസ് പഴയങ്ങാടി തയാറാക്കിയ ഗിഫ്റ്റ് വൗച്ചറുകൾ ബി.കെ.എസ്.എഫ് പ്രതിനിധി അൻവർ കണ്ണൂർ സഹായ സമിതി ആക്ഷൻ കമ്മിറ്റി മെമ്പർ നവാസ് കുണ്ടറക്ക് കൈമാറി. ബി.കെ.എസ്.എഫ് പ്രതിനിധികളായ സൈനൽ, സലീം,ആക്ഷൻ കമ്മിറ്റി മെമ്പർ സുബൈർ കണ്ണൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manama FireBahrain NewsBKSF
News Summary - Manama fire; BKSF hand to the victims
Next Story