Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2023 2:00 AMUpdated On
date_range 3 Sept 2023 2:00 AMമനാമ: സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന്
text_fieldsbookmark_border
മനാമ: ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രൂപ്പും അൽ റബീഹ് ആശുപത്രിയുമായി സഹകരിച്ച് സെപ്റ്റംബർ 22ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ശിവകുമാരി- 39096157, ഷക്കീല- 33574006.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story