Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ​ജ​സീ​റ...

അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മാം​ഗോ ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
Mango Festival
cancel
camera_alt

അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച മാം​ഗോ ഫെ​സ്റ്റി​വ​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ​യും ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ജു​മ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മാം​ഗോ ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ​യും ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ജു​മ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നൂ​റി​ല​ധി​കം വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​ള്ള മാ​മ്പ​​ഴ​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 75 എ​ണ്ണം ഇ​ന്ത്യ​ൻ ഇ​ന​ങ്ങ​ളാ​ണ്. ജൂ​ൺ 14 വ​രെ ഫെ​സ്റ്റി​വ​ൽ ഉ​ണ്ട്. അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ സി​ഞ്ച്, സീ​ഫ്, ബു​ദ​യ്യ, ഹ​മാ​ല, ജ​നാ​ബി​യ, ജു​ഫൈ​ർ, അ​ദ്‌​ലി​യ എ​ന്നീ ശാ​ഖ​ക​ളി​ലാ​ണ് മാം​ഗോ ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mango FestivalAl Jazeera Supermarket
News Summary - Mango Festival at Al Jazeera Supermarket
Next Story