Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 5:04 AM GMT Updated On
date_range 3 Dec 2021 5:08 AM GMTദിനേശ് കുറ്റിയിലിന് മാർത്തോമാ ഫ്രൻഡ്സ് സഹായം കൈമാറി
text_fieldsbookmark_border
മനാമ: മുൻ ബഹ്റൈൻ പ്രവാസിയും പ്രശസ്ത നാടക നടനും സംവിധായകനുമായ ദിനേശ് കുറ്റിയിലിെൻറ ചികിത്സക്കായി ബഹ്റൈൻ മാർത്തോമാ ഫ്രൻഡ്സ് കൂട്ടായ്മ സമാഹരിച്ച തുക കൈമാറി.
കോവിഡ് ബാധിതരായ പ്രവാസികളുടെ ഇടയിൽ കഴിഞ്ഞ ഒന്നര വർഷമായി നടത്തിവരുന്ന വിവിധ പ്രവർത്തങ്ങളുടെ ഭാഗമായാണ് സഹായം നൽകിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story