Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാത്തോ​ലി​ക്ക ബാ​വ​യെ...

കാത്തോ​ലി​ക്ക ബാ​വ​യെ മാ​ർ​തോ​മ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കാത്തോ​ലി​ക്ക ബാ​വ​യെ മാ​ർ​തോ​മ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
cancel

മ​നാ​മ: പൗ​ര​സ്ത്യ കാത്തോ​ലി​ക്ക​യും ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യ മോ​റോ​ൻ മോ​ർ ബ​സേ​ലി​യോ​സ് മാ​ർ​തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാത്തോ​ലി​ക്ക ബാ​വ​യെ ബ​ഹ്റൈ​ൻ മാ​ർ​തോ​മ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.

സ​ഹ​വി​കാ​രി ഫാ. ​ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി, ഇ​ട​വ​ക ആ​ത്മാ​യ ഉ​പാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ർ​ജ്, ട്ര​സ്റ്റി എ​ബ്ര​ഹാം തോ​മ​സ്, ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​ൻ സു​നി​ൽ ജോ​ൺ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പൂ​ച്ചെ​ണ്ട് ന​ൽ​കി​യും പൊ​ന്നാ​ട​യ​ണി​യി​ച്ചും ബ​ഹ്റൈ​ൻ മാ​ർ​തോ​മ ഇ​ട​വ​ക​യു​ടെ സ്നേ​ഹാ​ദ​ര​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Marthoma Parish officials visited Catholica Bava
Next Story