Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​സ്​​റ്റേ​ഴ്​​സ്​...

മാ​സ്​​റ്റേ​ഴ്​​സ്​ ക്രി​ക്ക​റ്റ് ക്ല​ബ്​ ജ​ഴ്​​സി പ്ര​കാ​ശ​നം

text_fields
bookmark_border
മാ​സ്​​റ്റേ​ഴ്​​സ്​ ക്രി​ക്ക​റ്റ് ക്ല​ബ്​ ജ​ഴ്​​സി പ്ര​കാ​ശ​നം
cancel
camera_alt

മാ​സ്​​റ്റേ​ഴ്​​സ്​ ക്രി​ക്ക​റ്റ് ക്ല​ബ്​ ജ​ഴ്​​സി പ്ര​കാ​ശ​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​ജീ​ബ് ക​ട​ലാ​യി ടീം ​ക്യാ​പ്റ്റ​ൻ ശി​ഹാ​ബി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന കി​ങ്​ ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ലീ​ഗ് ടൂ​ർ​ണ​മെൻറി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന മാ​സ്​​റ്റേ​ഴ്​​സ്​ ക്രി​ക്ക​റ്റ് ക്ല​ബ്ബി​െൻറ ജ​ഴ്​​സി പ്ര​കാ​ശ​നം പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​ജീ​ബ് ക​ട​ലാ​യി ടീം ​ക്യാ​പ്റ്റ​ൻ ശി​ഹാ​ബി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സ്​​കൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് എം.​ഡി അ​ഷ്‌​റ​ഫ് മാ​യ​ഞ്ചേ​രി, നി​യാ​സ്​ ഹൗ​സ്​ ഒാ​ഫ്​ ല​ക്ഷ്വ​റി എം.​ഡി നി​യാ​സ് ക​ണ്ണി​യാ​ൻ, ടീം ​മാ​നേ​ജ​ർ നി​സാ​ർ, സ​മീ​ർ പു​ഞ്ചി​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jersey Release
News Summary - Masters Cricket Club Jersey Release
Next Story