Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൗ​ലി​ദു​ന്ന​ബി...

മൗ​ലി​ദു​ന്ന​ബി സം​ഗ​മം ഇ​ന്ന്

text_fields
bookmark_border
Meelad campaign
cancel

മ​നാ​മ: ‘പ്ര​വാ​ച​ക​ൻ (സ്വ) ​പ്ര​കൃ​ത​വും പ്ര​ഭാ​വ​വും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഏ​രി​യ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 40 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ൻ 2024ന്റെ ​ഭാ​ഗ​മാ​യി റ​ബീ​ഉ​ൽ അ​വ്വ​ൽ ഒ​ന്നു മു​ത​ൽ ന​ട​ന്നു​വ​രു​ന്ന മൗ​ലി​ദ് മ​ജ് ലി​സി​ന്റെ സ​മാ​പ​നം ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​ഗോ​ൾ​ഡ് സി​റ്റി​യി​ലു​ള്ള സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ക്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണ​ത്തി​നും ദു​ആ​ക്കും നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി നൂ​റു​ൻ അ​ലാ നൂ​ർ വി​ദ്യാ​ർ​ഥി ഫെ​സ്റ്റ് മ​ദ്റ​സ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നും മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന​സം​ഗ​മം ഒ​ക്ടോ​ബ​ർ 11ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മ​നാ​മ പാ​കി​സ്താ​ൻ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 3912 894, 3510 7554.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignMeeladBahrain News
News Summary - Mawlidunnabi Sangamam on saturday
Next Story