Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചികിത്സ സഹായം നൽകി

ചികിത്സ സഹായം നൽകി

text_fields
bookmark_border
ചികിത്സ സഹായം നൽകി
cancel
camera_alt

മ​നാ​ഫ് പെ​രി​ങ്ങാ​ടി​നു​ള്ള ചി​കി​ത്സ സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​െൻറ പ്ര​വ​ർ​ത്ത​ക​നാ​യ മ​നാ​ഫ് പെ​രി​ങ്ങാ​ടി​ന് ചി​കി​ത്സ സ​ഹാ​യം ന​ൽ​കി.കി​ഡ്​​നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്, മു​ഹ്സി​ൻ സ​ഹാ​യ സ​മി​തി സ്വ​രൂ​പി​ച്ച തു​ക​യി​ൽ​നി​ന്ന്​ 75,000 രൂ​പ ന​ൽ​കു​ക​യാ​യി​രു​ന്നു.

വാ​ർ​ഡ് മെം​ബ​ർ സു​ലൈ​മു വ​ലി​യ​ക​ത്ത്, സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി.​വി. സു​രേ​ന്ദ്ര​ൻ, മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്​ മം​ഗ​ല്യം മു​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​രി​ൽ​നി​ന്ന്​ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. ബാ​ബു​രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ്​ അ​റ​ക്ക​ൽ, ഗ്ലോ​ബ​ൽ പ്ര​തി​നി​ധി സി.​എം. ജെ​നീ​ഷ്, ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ ബാ​ലു മ​ര​ക്കാ​ത്ത്, സ​ക്ക​റി​യ, ഷി​ബു, ഉ​മെ​യ​ർ തു​ട​ങ്ങി​യ​വ​ർ തു​ക ഏ​റ്റു​വാ​ങ്ങി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical assistance
Next Story