Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2023 10:32 AM IST Updated On
date_range 18 July 2023 10:32 AM ISTസൗജന്യ മെഡിക്കൽ ക്യാമ്പ് 28ന്
text_fieldsbookmark_border
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറവും മനാമ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ച് ഈ മാസം 28ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടുമുതൽ 12 വരെയാണ് ക്യാമ്പ്. നിരവധി പരിശോധനകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ഉണ്ടായിരിക്കും.
മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സരിത -33723108, അരവിന്ദ് -37299186 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story