Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2023 2:42 AM GMT Updated On
date_range 16 Nov 2023 2:42 AM GMTമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഉമ്മുൽഹസം കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലും ഹുറ എക്സിബിഷൻ റോഡിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലും നടന്ന ക്യാമ്പിൽ ജീവനക്കാരും ഉപഭോക്താക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.
മെഡിക്കൽ പരിശോധനക്ക് പുറമെ പ്രമേഹ രോഗത്തെക്കുറിച്ച് ബോധവത്കരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story