‘മീലാദ് ഫെസ്റ്റ് 2024’ ഇന്ന്
text_fieldsമനാമ: ‘തിരുനബി (സ) ജീവിതം ദർശനം’ ശീർഷകത്തിൽ ഐ.സി.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി ഇസാടൗൺ മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസ സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് വെള്ളിയാഴ്ച വൈകീട്ട് നാലിന് ബി.എം.സി ഹാളിൽ നടക്കും.
പിഞ്ചുമക്കളുടെയും വിദ്യാർഥികളുടെയും കലാവിരുന്ന്, ദഫ്മുട്ട്, ഫ്ലവർ ഷോ, പൂർവ വിദ്യാർഥികളുടെ പരിപാടികൾ, പൊതുസമ്മേളനം, സമ്മാന സർട്ടിഫിക്കറ്റ് വിതരണം, ഭക്ഷണ വിതരണം തുടങ്ങിയവ നടക്കും. അബ്ബാസ് മണ്ണാർക്കാട്, സി.കെ. അഹ്മദ് ഹാജി, ഷെനിൽ, ബശീർ അസ്ലമി, ഫിറോസ് ഖാൻ, റാഷിദ് ഫാളിലി, സഈദ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.