Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right26ന് ​മെ​ഗാ ...

26ന് ​മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
26ന് ​മെ​ഗാ   മെ​ഡി​ക്ക​ൽ   ക്യാ​മ്പ്
cancel

മ​നാ​മ: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 26ന് ​രാ​വി​ലെ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​യും, ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും.

പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കെ.​എം.​സി.​സി സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ലീം ത​ള​ങ്ക​ര, ഷി​ഫ അ​ൽ ജ​സീ​റാ ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ഡെ​വ​ല​പ്പ്മെ​ന്റ് മാ​നേ​ജ​ർ സു​ൽ​ഫി​ക്ക​ർ ക​ബീ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി സ്റ്റേ​റ്റ് ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം, സ്റ്റേ​റ്റ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മു​സ്ത​ഫ, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഖ​ലീ​ൽ ആ​ല​മ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ സി. ​മാ​ണി​ക്കോ​ത്ത്, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ ഖ​ണ്ഡി​ഗ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മ​നാ​ഫ് പാ​റ​ക്ക​ട്ട, സെ​ക്ര​ട്ട​റി ഹാ​രി​സ് ഉ​ളി​യ​ത്ത​ടു​ക്ക, ഹാ​രി​സ് പ​ട്‍ല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamamedicalcamp
News Summary - Mega medical Camp on 26th
Next Story