Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ർ​ല​മെ​ന്‍റ്...

പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​ന്റെ മ​ക​ന്​ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക്​

text_fields
bookmark_border
പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​ന്റെ മ​ക​ന്​ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക്​
cancel

മ​നാ​മ: പാ​ർ​ല​മെ​ന്‍റ് അം​ഗം ജ​ലീ​ല അ​ല​വി അ​സ്സ​യ്യി​ദി​ന്‍റെ മ​ക​ൻ അ​ഹ്​​മ​ദി​ന്​​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. ശ​രീ​ര​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ അ​ഹ്​​മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും എം.​പി അ​റി​യി​ച്ചു. ടൂ​ബ്ലി മാ​പ്​ സി​ഗ്​​ന​ലി​നു​ സ​മീ​പം ഏ​ഷ്യ​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കേ​ടു​വ​ന്നു​ ത​ള്ളി​നീ​ക്കു​ന്ന​തി​നി​ടെ അ​തി​ന്‍റെ വ​ശ​ത്ത് അ​ഹ്​​മ​ദ്​ ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഖ​ത്ത​രീ യു​വാ​ക്ക​ൾ അ​ഹ്​​മ​ദി​നെ കാ​റി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ സ​ഹാ​യി​ച്ചു. ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentBahrain News
News Summary - Member of Parliament's son injured in accident
Next Story