Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമിം ​ബ​ഹ്റൈ​ൻ ഈ​ദ്...

മിം ​ബ​ഹ്റൈ​ൻ ഈ​ദ് ദി​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി

text_fields
bookmark_border
മിം ​ബ​ഹ്റൈ​ൻ ഈ​ദ് ദി​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി
cancel
camera_alt

മിം ​ബ​ഹ്റൈ​ൻ ഈ​ദ് ദി​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: മിം ​ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഈ​ദ് ദി​ന​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​ക​ദി​ന സ​ന്ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.

വൈ​കു​ന്നേ​രം ബ​ഹ്റൈ​ൻ ഫോ​ർ​ട്ട് പ​രി​സ​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും കു​ടും​ബി​നി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​സീ​സ് ടി ​പി, എ.​സി.​എ ബ​ക്ക​ർ, ന​ജീ​ബ് എം ​ടി, ന​ദീ​ർ എം.​ടി, ബ​ഷീ​ർ ആ​പ്പ​റ്റ, റ​ഫീ​ഖ് കാ​യ​ക്കീ​ൽ, മ​ജീ​ദ് മൂ​ലാ​ട്, ന​യീം എം ​കു​ട്ടി, ജ​ലാ​ൽ മു​ഹ​മ്മ​ദ്, ഫ​സീ​ൽ, ഇ​ബ്രാ​ഹിം പി. ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​നി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്ന് സാ​ജി​ദ ബ​ക്ക​ർ, ഷ​ബ്‍ല ന​ദീ​ർ, സാ​ക്കി​യ ബ​ഷീ​ർ, ഷി​യാ​ന റ​ഫീ​ഖ്, ഫാ​ബി ന​യീം, സ​ഫ്ന ഫ​സീ​ൽ, റൈ​സ ഫാ​ത്തി​മ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaeid meet
News Summary - MIM Bahrain Eid Day Visit Program
Next Story