Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേശീയ വികസനത്തിൽ...

ദേശീയ വികസനത്തിൽ മാനവവിഭവശേഷി പ്രധാനം-മന്ത്രി 

text_fields
bookmark_border
ദേശീയ വികസനത്തിൽ മാനവവിഭവശേഷി പ്രധാനം-മന്ത്രി 
cancel
camera_alt??????????? ??????? ??. ????? ??? ??? ?? ?????? ??.??????.??, ??.? ?????????????????????
മനാമ:  മാനവ വിഭവശേഷി  എന്നത്​ ദേശീയ സമഗ്ര വികസനത്തി​​െൻറ വിവിധ മേഖലയുടെയും സുപ്രധാന ഘടകമാണെന്ന്​ വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുവൈമി എടുത്തുപറഞ്ഞു. പി.എച്ച്​.ഡി, എം.എ വിദ്യാർഥിക​െള വിദ്യാഭ്യാസ മന്ത്രാലയത്തി​​െൻറ ഇൗസ ടൗണിലെ ആസ്ഥാനത്തേക്ക്​ സ്വീകരിച്ച്​ സംസാരികുകയായിരുന്നു  അദ്ദേഹം. ഗവേഷണത്തി​​െൻറ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ പുസ്​തകങ്ങളും മന്ത്രി ഏറ്റുവാങ്ങി. തുടർന്ന്​ വിദ്യാർഥികൾ തങ്ങളുടെ ഗവേഷണ വിഷയങ്ങളെ കുറിച്ച്​ വിശദീകരിച്ചു. മികച്ച പഠനം നേടാനും ഉന്നത വിജയം ​േനടിയെടുക്കാനും വിദ്യാർഥികളെ മന്ത്രി ആഹ്വാനം ചെയ്​തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMinistermalayalam news
News Summary - minister-bahrain-gulf news
Next Story