Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമന്ത്രിയും ഗവര്‍ണറും...

മന്ത്രിയും ഗവര്‍ണറും സോഷ്യല്‍ സെൻറര്‍ സന്ദര്‍ശിച്ചു 

text_fields
bookmark_border
മന്ത്രിയും ഗവര്‍ണറും സോഷ്യല്‍ സെൻറര്‍ സന്ദര്‍ശിച്ചു 
cancel

മനാമ: മുഹറഖ്​ സോഷ്യൽ വെൽഫയർ സ​​െൻററിൽ തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമയ്​ദാനും സന്ദർശിച്ച്​ അന്തേവാസികൾക്ക്​ ഇൗദ്​ ആശംസകൾ നേർന്നു.  മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നാഇയും ജനങ്ങളും  മുഹറഖ് സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സ​​െൻറര്‍ സന്ദര്‍ശിച്ചു. പെരുന്നാള്‍ സന്തോഷം പങ്കുവെക്കുന്നതിനാണ് അദ്ദേഹവും പ്രതിനിധി സംഘവും ഇവിടെ എത്തിയത്. സ​​െൻററിലെ അന്തേവാസികളുമായി കുശലാന്വേഷണം നടത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്​തു. പ്രായമായവരെ ആദരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും സാമുഹിക ഉത്തരവാദിത്വത്തി​​​െൻറ  ഭാഗമാണതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMinistermalayalam news
News Summary - minister-bahrain-gulf news
Next Story