Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 12:00 PM IST Updated On
date_range 9 Nov 2020 12:00 PM ISTഹമദ് ടൗണിലെ ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി
text_fieldsbookmark_border
മനാമ: പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് നോർതേൺ ഗവർണറേറ്റിലെ പത്താം മണ്ഡലത്തിൽ പര്യടനം നടത്തി.ഹമദ് ടൗണിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മനസ്സിലാക്കി പരിഹരിക്കാനായിരുന്നു സന്ദർശനം.
പത്താം റൗണ്ട് എബൗട്ടിലെ കിൻറർഗാർട്ടൻ പാർക്കിൽനിന്നാണ് പര്യടനം ആരംഭിച്ചത്. ഉദ്യോഗസ്ഥരും എൻജിനീയർമാരും ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story