Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2023 10:33 AM IST Updated On
date_range 7 Sept 2023 10:34 AM ISTനിയുക്ത ഇന്ത്യൻ അംബാസഡറെ ബഹറൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി സ്വീകരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി സ്വീകരിച്ചു. എല്ലാ മേഖലകളിലും പ്രത്യേകിച്ച് ഗതാഗത, വാർത്തവിനിമയ മേഖലകളിലെ ബഹ്റൈൻ-ഇന്ത്യ ബന്ധത്തെ മന്ത്രി പ്രശംസിച്ചു.
ഇരു രാജ്യങ്ങളുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈൻ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വളരട്ടെയെന്ന് നിയുക്ത അംബാസഡർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story