Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമന്ത്രി ഡോ....

മന്ത്രി ഡോ. അബ്​ദുഹുസയിൻ ബിൻ അലി മിർസയെ എഴുത്തുകാരി സന്ദർശിച്ചു

text_fields
bookmark_border
മന്ത്രി ഡോ. അബ്​ദുഹുസയിൻ ബിൻ അലി മിർസയെ എഴുത്തുകാരി സന്ദർശിച്ചു
cancel

മനാമ: വൈദ്യ​ുതി, ജല വകുപ്പ്​ മന്ത്രി ഡോ.അബ്​ദുഹുസയിൻ ബിൻ അലി മിർസയെ എഴുത്തുകാരി കുബ്​റ മുഹമ്മദ്​ സന്ദർശിച്ച്​ ത​​​െൻറ കൃതി സമ്മാനിച്ചു. സാമൂഹത്തിലെ വിവിധ വിഷയങ്ങളോടുള്ള വിലയിരുത്തുകളും വനിതകളുടെ യഥാർഥ കഥകളും ഉൾപ്പെടെയുള്ള കൃതിയുടെ കോപ്പിയാണ്​ അവർ മന്ത്രിക്ക്​ സമ്മാനിച്ചത്​. സമൂഹത്തിലെയും വനിതകളുടെയും ഏറെ പ്രാധാന്യമുള്ള മാനവികവിഷയങ്ങളാണ്​ കൃതിയിലൂടെ വരച്ചുകാട്ടിയിരിക്കുന്നത്​.  ​പരിശ്രമത്തെയും വായനക്കാരിൽ ഇൗ കൃതി  മാനവിക, സാമൂഹിക സ്​പർശങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള എഴുത്തുകാരിയുടെ രചനാപാടവത്തെയും പരിശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMinistermalayalam news
News Summary - minister-uae-gulf news
Next Story