Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിവര കാര്യ മന്ത്രി...

വിവര കാര്യ മന്ത്രി അറബ്​ റേഡിയോ ടി.വി ​ഫെസ്​റ്റിവലി​ൽ പ​െങ്കടുത്തു

text_fields
bookmark_border
വിവര കാര്യ മന്ത്രി അറബ്​ റേഡിയോ  ടി.വി ​ഫെസ്​റ്റിവലി​ൽ പ​െങ്കടുത്തു
cancel

മനാമ: വിവര കാര്യ മന്ത്രി അലി ബിൻ മുഹമ്മദ്​ അൽ റുമയ്​നി  തുണീഷ്യയിൽ നടന്ന 19 ാം അറബ്​ സ്​റ്റേറ്റ്​സ്​ ബ്രോഡ്​കാസ്​റ്റിങ്​ യൂനിയൻ (എ.എസ്​.ബി.യു)വി​​​െൻറ  അറബ്​ റേഡിയോ ടി.വി ​ഫെസ്​റ്റിവലി​​​െൻറ ഭാഗമായുള്ള ‘റേഡിയോ ആൻറ്​ ടെലിവിഷൻ മാർക്കറ്റ്​’ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുത്തു. തുണീഷ്യൻ വിവരകാര്യ വാർത്ത വിനിമയ മന്ത്രി അൻവർ മാർഒൗഫ്​ സാനിധ്യം വഹിച്ചു.

മാർക്കറ്റ്​  സന്ദർശിച്ച മന്ത്രിക്ക്​ വിവിധ പവലിയനുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും വിശദീകരിച്ച്​ നൽകി. അറബ്​ മാധ്യമ സ്ഥാപനങ്ങളുടെ വളർച്ചയും അവയുടെ സേവനത്തിലെ നിലവാരവും ഉയർന്നതാണെന്ന്​ മന്ത്രി അലി ബിൻ മുഹമ്മദ്​ അൽ റൊമയ്​നി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMinistermalayalam news
News Summary - minister
Next Story